ലോക ക്യാൻസർ ദിനത്തിൽ ശ്രദ്ധേയമായി ‘തിരിച്ചറിവുകള്‍’

ലോക ക്യാൻസർ ദിനത്തോടനുബന്ധിച്ച് ഒരു കൂട്ടം ഡോക്ടമാർ അണിയിച്ചൊരുക്കിയ ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു. തിരിച്ചറിവുകള്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ പ്രമേയം സെർവിക്കൽ ക്യാൻസറിനെക്കുറിച്ചാണ്. കോട്ടയം കാരിത്താസ് ഹോസ്പിറ്റലിലെ ഡോക്ടർമാരാണ് ചിത്രത്തിന് പിന്നിൽ. അഭിലാഷ് എസ് ആണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്.

ഗൈനക്കോളജിസ്റ്റ് ഡോ റജി ദിവാകറാണ് തിരക്കഥ രചിച്ചിരിക്കുന്നത്. കാരിത്താസ് ഹോസ്പിറ്റലിലെ ഓങ്കോളജി വിഭാഗത്തിലെ ഡോക്ടറായ മനു ജോണും അദ്ദേഹത്തിന്റെ ഭാര്യ ഡോക്ടർ അഞ്ജലി പ്രേമുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News