മോദി- അദാനി കൂട്ടുകെട്ടിനെതിരെ ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രിയും അദാനിയുമായുള്ള കൂട്ടുകെട്ടിനെതിരെ ലോക്‌സഭയില്‍ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. ഗൗതം അദാനിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഒരുമിച്ചുള്ള ഫോട്ടോ ലോക്‌സഭയില്‍ ഉയര്‍ത്തികാട്ടിയാണ് പ്രതിഷേധം. തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിനെതിരെയും വിമര്‍ശനങ്ങള്‍ ഉന്നയിച്ചു.

അദാനിയുടെ പേര് പരാമര്‍ശിക്കാതെ ബജറ്റില്‍ പ്രഖ്യാപനങ്ങള്‍ നടത്തിയെന്നും പൊതുമേഖല സ്ഥാപനങ്ങള്‍ അദാനിക്ക് തീറെഴുതി നല്‍കിയെന്നും രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ ആരോപിച്ചു. അതേസമയം, സഭയില്‍ ഉയര്‍ത്തിക്കാട്ടിയ ചിത്രം സ്പീക്കര്‍ തടഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News