പയ്യന്നൂരില്‍ ഐസ്‌ക്രീം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ; നൂറോളം പേര്‍ ചികിത്സ തേടി

കണ്ണൂര്‍ പയ്യന്നൂരില്‍ ഭക്ഷ്യവിഷബാധ. തെയ്യക്കാവില്‍ നിന്നും ഐസ്‌ക്രീം കഴിച്ചവര്‍ക്കാണ് വിഷബാധയേറ്റത്. വാഹനത്തില്‍ ഐസ്‌ക്രീം വില്‍ക്കുന്നവരില്‍ നിന്നാണ് ഐസ്‌ക്രീം വാങ്ങി കഴിച്ചത്. നൂറോളം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ചികിത്സയിലുള്ള ആരുടെയും നില ഗുരുതരമല്ല. കോറോം മുച്ചിലോട്ട് പെരുങ്കളിയാട്ടത്തിനെത്തിയവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News