വയനാട്ടില്‍ എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍

വയനാട്ടില്‍ അതിമാരക മയക്കുമരുന്നായ MDMA യുമായി യുവാക്കള്‍ പിടിയില്‍. കല്‍പ്പറ്റ പുതിയ ബസ്റ്റാന്‍ഡ് പരിസരത്ത് നിന്നും 49.10 ഗ്രാം MDMA യാണ് പിടികൂടിയത്. മലപ്പുറം വെള്ളിമുക്ക് മൂന്നിയൂര്‍ സ്വദേശികളായ റാഷിദ്, മുഹമ്മദ് മഹലൂഫ് എന്നിവരാണ് സംഭവത്തില്‍ അറസ്റ്റിലായത്.

കല്‍പ്പറ്റ പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ ബിജു ആന്റണിയും സംഘവും നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. പ്രതികള്‍ക്കെതിരെ NDPS ആക്റ്റ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News