വാടക ക്വാർട്ടേഴ്സിൽ അസം സ്വദേശിനി തൂങ്ങി മരിച്ച നിലയിൽ

മലപ്പുറത്ത് ഇതര സംസ്ഥാനക്കാരി തൂങ്ങി മരിച്ച നിലയിൽ. അസം സ്വദേശിനി ദീപയെയാണ് (23)  വാടക ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

തിരുവാലി – കാർങ്ങല്ലൂർ റോഡിന് സമീപമുള്ള   ക്വാർട്ടേഴ്സിലാണ് സംഭവം. മൃതദേഹം  മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ  എടവണ്ണ പൊലീസ് അന്വേഷണം ആരംഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News