കൊല്ലത്ത് വാഹനാപകടത്തില്‍ നാല് പേര്‍ക്ക് പരുക്ക്

കൊല്ലം ചവറയിലുണ്ടായ വാഹനാപടകടത്തില്‍ നാല് പേര്‍ക്ക് പരുക്കേറ്റു. ടൈറ്റാനിയം ജംഗ്ഷന് സമീപം ആറുമുറിക്കടയില്‍ ശനിയാഴ്ച വൈകുന്നേരമായിരുന്നു അപകടം. പരുക്കേറ്റ നാലുപേരെയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിന്റെ CCTV ദ്യശ്യങ്ങള്‍ കൈരളി ന്യൂസിന് ലഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration