ജയ് ജയ് കൗ ഹഗ്

ഫ്രം യുവര്‍ വാലന്‍റൈന്‍… തലവെട്ടാന്‍ കൊണ്ടുപോകുമ്പോള്‍ ജയിലറയില്‍ നിന്ന് ബിഷപ്പ് വാലന്‍റൈന്‍ കാമുകിക്കെഴുതിയ കത്തിലെ ആ വരിയില്‍ നിന്നാണ് പ്രണയിനികള്‍ക്കായി ഒരു ദിനം പിറന്നത്. സ്നേഹിച്ച കുറ്റത്തിന്, പ്രണയിച്ച കുറ്റത്തിന് തലയറുക്കപ്പെട്ട വൈദികനും ഇന്ത്യയിലെ പശുക്കളും തമ്മില്‍ എന്താണ് ബന്ധം. അതിനെപ്പറ്റിയാണ് ഈ കഥ. വാലന്റൈൻ ദിനത്തിൽ പശുക്കളെ കെട്ടിപ്പിടിക്കാൻ പറഞ്ഞ കേന്ദ്ര സർക്കാർ എന്തിനാണ് പിന്നീട് ആ തീരുമാനം മാറ്റിയത്? പേടിച്ചിട്ടോ, ട്രോളുകൾ കണ്ട് നാണം കെട്ടിട്ടോ, അതോ വേറെ എന്തെങ്കിലും കാരണം കൊണ്ടോ? വീഡിയോ കാണാം…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here