ലഹരി ഉത്പന്നങ്ങളുമായി അച്ഛനും മകനും പിടിയില്‍

കളമശ്ശേരിയില്‍ ലഹരി ഉത്പന്നങ്ങളുമായി കര്‍ണാടക സ്വദേശികളായ അച്ഛനും മകനും പിടിയില്‍. കഞ്ചാവ് മിഠായിയും, ലഹരി ഉത്പന്നങ്ങളുമായാണ് ഇരുപരും കളമശ്ശേരി പൊലീസിന്റെ പിടിയിലായത്. അഭിഷേക് (18) , പിതാവ് ഷെട്ടപ്പ (46) എന്നിവരെയാണ് പിടികൂടിയത്. കണ്ടയ്‌നര്‍ ലോറിയിലെ ഡ്രൈവിങ്ങ് ക്യാബിനില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കവെയാണ് പിടിയിലാതെന്ന് പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News