പ്രണയദിനത്തില്‍ സ്‌നേഹാശംസകള്‍ നേര്‍ന്ന് മന്ത്രി ആര്‍ ബിന്ദു

വാലന്റൈൻസ് ഡേ ആശംസകള്‍ നേര്‍ന്ന് മന്ത്രി ആര്‍ ബിന്ദു. സംസ്‌കാരത്തെ മുന്നോട്ടുകൊണ്ടു പോകുന്നത് പശുത്വമല്ല…യുവത്വവും അവരുടെ സ്‌നേഹഭാവനകളുമാണ്. എല്ലാ ക്യാംപസ് കൗമാരങ്ങള്‍ക്കും സ്‌നേഹാശംസകള്‍ എന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News