‘ഒരുമുളം തണ്ടിൽ’ പ്രണയഗാനം പുറത്തിറങ്ങി

പ്രണയദിനത്തിൽ പുറത്തിറങ്ങിയ ‘ഒരുമുളം തണ്ടിൽ’ പ്രണയഗാനം ശ്രദ്ധേയമാകുന്നു. പ്രണയത്തിന്റെ ആർദ്രത, ഹൃദയങ്ങളുടെ അടുപ്പം, പങ്കുവക്കലിന്റെ സന്തോഷം ഇവയെല്ലാം നിറച്ചുകൊണ്ടാണ് സംഗീതാസ്വാദകർക്കുമുന്നിലേക്ക് ഈ ഗാനമെത്തിയത്.

കോട്ടാത്തല ശ്രീകുമാറിന്റെ വരികൾക്ക് സംഗീതം നൽകി ഗാനം ആലപിച്ചിരിക്കുന്നത് ദിലീപ് ബാബുവാണ്. സുഖദുഃഖങ്ങളിലെ പങ്കിടലാണ് പ്രണയമെന്ന് ഒരുമുളം തണ്ടിൽ വരികളിലൂടെ പറയുമ്പോൾ സംഗീതപ്രേമികൾ ഗാനത്തെ ഹൃദയത്തോട് ചേർക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News