തമിഴ്‌നാട്ടില്‍ മലയാളി റെയില്‍വേ ജീവനക്കാരിക്ക് നേരെ പീഡന ശ്രമം

തമിഴ്‌നാട്ടില്‍ മലയാളി റെയില്‍വേ ജീവനക്കാരിക്ക് നേരെ അജ്ഞാതന്‍റെ പീഡന ശ്രമം. തിരുനെല്‍വേലി- തെങ്കാശി റെയില്‍വേ പാതയില്‍ പാവൂര്‍ സത്രം റെയില്‍വേഗേറ്റിലെ ജീവനക്കാരിയായ യുവതിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. യുവതിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച പ്രതിയെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ജീവനക്കാരിയെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News