നെടുമ്പാശ്ശേരിയില്‍ വീണ്ടും സ്വര്‍ണവേട്ട

നെടുമ്പാശ്ശേരിയില്‍ സ്വര്‍ണ്ണം പിടികൂടി. 407 ഗ്രാം സ്വര്‍ണ്ണമാണ് പിടികൂടിയത്. ദുബായില്‍ നിന്നെത്തിയ നിഷാദിന്റെ കൈയില്‍ നിന്നാണ് 20 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടിയത്.

രണ്ട് ദിവസം മുന്‍പും നെടുമ്പാശ്ശേരിയില്‍ സ്വര്‍ണം പിടികൂടിയിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ രണ്ടു പേരില്‍ നിന്നായി 97 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്. ജിദ്ദയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശികളായ യാസിറും ദുബായില്‍ നിന്നെത്തിയ ഫസലുമാണ് പിടിയിലായത്. ശരീരത്തില്‍ ക്യാപ്സൂള്‍ രൂപത്തിലാക്കി ഒളിപ്പിച്ചാണ് ഇവര്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News