ഘാന ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യന്‍ അറ്റ്‌സു മരിച്ചു എന്ന് സ്ഥിരീകരണം

തുര്‍ക്കി ഭൂകമ്പത്തിനിടെ കാണാതായ ഘാന ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യന്‍ അറ്റ്‌സു മരിച്ചതായി താരത്തിന്റെ ഏജന്റ് സ്ഥിരീകരിച്ചു. 2013- 17 വരെ പ്രിമീയര്‍ ലീഗ് ക്ലബായ ചെല്‍സിയുടെ താരമായിരുന്നു ക്രിസ്റ്റ്യന്‍ അറ്റ്‌സു.

തുര്‍ക്കിഷ് ക്ലബായ ഹറ്റിയാസ്പോറിന് വേണ്ടി കളിക്കാനാണ് ഘാന ഫുട്ബോള്‍ താരം തുര്‍ക്കിയില്‍ എത്തിയത്. ഭൂകമ്പമാപിനിയില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിടത്തില്‍ ക്രിസ്റ്റ്യന്‍ അറ്റ്സു കുടുങ്ങുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News