ഒമാനില്‍ ഭൂചലനം

ഒമാനിലെ ദുകം പ്രദേശത്ത് നേരിയ ഭൂചലനം. ഇന്ന് രാവിലെ 7.55 നാണ് റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഭൂചലനത്തിൽ നാശനഷ്ടങ്ങളോ മരങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സുല്‍ത്താന്‍ ഖാബൂസ് ഭൂകമ്പ നിരീക്ഷണ കേന്ദ്രമാണ് പ്രദേശത്ത് ഭൂചലനം ഉണ്ടായതായി പ്രഖ്യാപിച്ചത്.

മസ്‌കറ്റിൽ നിന്ന് 450 കിലോമീറ്റർ തെക്ക് പടിഞ്ഞാറുള്ള പട്ടണത്തിന് 
സമീപമാണ് ഭൂചലനം കണ്ടെത്തിയതെന്ന് സുൽത്താൻ ഖാബൂസ് 
സർവകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News