കോട്ടയത്ത് ട്രെയിനില്‍ നിന്നും കുഴല്‍ പണം പിടികൂടി

കോട്ടയത്ത് ട്രെയിനില്‍ നിന്നും 21 ലക്ഷം രൂപയുടെ കുഴല്‍ പണം പിടികൂടി. കാരയ്ക്കല്‍ എക്‌സ്പ്രസിന്റെ എ.സി കോച്ച് 47 -ാം നമ്പര്‍ സീറ്റിനടിയില്‍ നിന്നുമാണ് പേപ്പര്‍ കവറില്‍ പൊതിഞ്ഞ നിലയില്‍ പണം കണ്ടെത്തിയത്.  റെയില്‍വേ പൊലീസും കേരളാ പൊലീസും ചേര്‍ന്നാണ് കുഴല്‍പണം പിടികൂടിയത്. പണം കോടതിയ്ക്ക് കൈമാറുമെന്ന് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News