ടോമും ജെറിയും ഒരു കോക്റ്റൈലും

നമ്മുടെയെല്ലാം കുട്ടിക്കാലത്തിന്റെ ചിത്രം തയ്യാറാക്കുകയാണെങ്കില്‍ ടോം ആന്‍ഡ് ജെറി ഇല്ലാതെ അത് പൂര്‍ണ്ണമാവില്ല. നമ്മുടെയെല്ലാം കുട്ടിക്കാലം ചിരികള്‍ കൊണ്ട് നിറച്ച ഈ എലിയും പൂച്ചയും ഇന്ന് 83-ാം വയസ്സിലും അതെ പുതുമയോടെയും, കുസൃതിയോടെയും നമ്മളെ ചിരിപ്പിച്ചു കൊണ്ടേയിരിക്കുന്നു. എന്നാല്‍ ടോമിനും ജെറിക്കും ആ പേര് കിട്ടിയതെങ്ങിനെയാണെന്നറിയാമോ? പരമ്പര ആരംഭിച്ചപ്പോള്‍ അവരുടെ പേര് ജാസ്പര്‍ എന്നും ജിന്‍ക്‌സ് എന്നുമായിരുന്നു. ടെലിവിഷനില്‍ പ്രായഭേദമന്യേ എല്ലാവരെയും ആരാധരാക്കി മാറ്റിയ ആ നീലപ്പൂച്ചയും കുഞ്ഞനെലിയും 1940 ല്‍ തുടങ്ങിയ ജൈത്രയാത്രയുടെയും അവരുടെ പേരിന്റെ പിന്നിലെയും കൗതുകമുണര്‍ത്തുന്ന കഥ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News