കിടപ്പു രോഗിയായ ഭര്‍ത്താവിന്റെ കഴുത്ത് മുറിച്ച ശേഷം ഭാര്യ ആത്മഹത്യ ചെയ്തു

ഇടുക്കി കുളമാവ് കരിപ്പിലങ്ങാടില്‍ കിടപ്പു രോഗിയായ ഭര്‍ത്താവിന്റെ കഴുത്ത് മുറിച്ച ശേഷം ഭാര്യ ആത്മഹത്യ ചെയ്തു. ആരോഗ്യ സ്ഥിതി ഗുരുതരാവസ്ഥയിലായ ഭര്‍ത്താവിനെ ആശുപത്രിയിലേക്ക് മാറ്റി.

റിട്ട. റെയില്‍വേ ഉദ്യോഗസ്ഥന്‍ കുളപ്പുറത്ത് സുകുമാരന്റെ കഴുത്തറുത്ത ശേഷമാണ് ഭാര്യ മിനി ആത്മഹത്യ ചെയ്തത്. അല്‍ഷിമേഴ്‌സ് രോഗിയായ സുകുമാരന്‍ മൂന്ന് വര്‍ഷമായി കിടപ്പിലായിരുന്നു. ഭാര്യയായിരുന്നു സുകുമാരനെ പരിചരിച്ചിരുന്നത്. ദമ്പതികള്‍ക്ക് മക്കളില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News