കാസര്‍ക്കോട് വിദ്യാനഗര്‍ സ്റ്റേഷനിലെ പൊലീസ് വാഹനം ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് അപകടം. രാത്രികാല പരിശോധന കഴിഞ്ഞ് സ്റ്റേഷനിലേക്ക് മടങ്ങവെയാണ് വാഹനം അപകടത്തില്‍പെട്ടത്. അപകടത്തില്‍ വാഹനം പൂര്‍ണമായും കത്തി നശിച്ചു. സ്റ്റേഷന്‍ ഡ്രൈവര്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here