കോഴിപ്പോര് നടത്തിയ ഏഴുപേര്‍ പിടിയില്‍

പാലക്കാട് അഞ്ചാംമൈല്‍ കുന്നങ്കാട്ടുപതിയില്‍ കോഴിപ്പോര് നടത്തിയ ഏഴുപേര്‍ പിടിയില്‍. എരുത്തേമ്പതി സ്വദേശികളായ കതിരേശന്‍(25), അരവിന്ദ് കുമാര്‍(28), വണ്ണാമട സ്വദേശി ഹരിപ്രസാദ്(28), കൊഴിഞ്ഞാമ്പാറ ദിനേശ്(31), പഴനിസ്വാമി(65), ശബരി(31), സജിത്(28) എന്നിവരെ ചിറ്റൂര്‍ പൊലീസാണ് പിടികൂടിയത്.

സംഭവസ്ഥലത്ത് നിന്നും ഏഴ് കൊത്തുകോഴികളെയും 5,300 രൂപയും നാല് ബൈക്കുകളും കണ്ടെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News