കരിപ്പൂരില്‍ ഒന്നേകാല്‍ കോടിയുടെ സ്വര്‍ണം പിടിയില്‍

കരിപ്പൂരില്‍ ഒന്നേകാല്‍ കോടി രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി. പാലക്കാട് കൂടല്ലൂര്‍ സ്വദേശി ശറഫുദ്ധീന്‍, മലപ്പുറം നിലമ്പൂര്‍ സ്വദേശി നിഷാജ്, കാസര്‍ക്കോട് എരുതുംകടവ് സ്വദേശി മുഹമ്മദ് അഷ്റഫ് എന്നിവരാണ് പിടിയിലായത്. ശരീരത്തിലും കാര്‍ഡ്‌ബോര്‍ഡ് പെട്ടിയിലും ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

മൂന്നു പേരില്‍ നിന്നായി 2.2 കിലോ സ്വര്‍ണമാണ് പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News