കെടിയു പ്രമേയം ഗവര്‍ണര്‍ സസ്പെന്റ് ചെയ്തു

കേരള സാങ്കേതിക സര്‍വകലാശാല പ്രമേയം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സസ്പെന്റ് ചെയ്തു. സര്‍വകലാശാലയുടെ സിന്‍ഡിക്കേറ്റിന്റെയും ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സിന്റെയും പ്രമേയങ്ങളാണ് സസ്പെന്റ് ചെയ്തത്. ചാന്‍സലര്‍ എന്ന പദവിയുടെ അധികാരം ഉപോയഗിച്ചാണ് പ്രമേയം സസ്പെന്റ് ചെയ്തത്. എപിജെ അബ്ദുള്‍ കലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി ആക്റ്റ്, 2015 ലെ സെക്ഷന്‍ 10[3] പ്രകാരമുള്ള വ്യവസ്ഥകള്‍ പ്രകാരമാണ് നടപടിയെന്നാണ് വിശദീകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration