പാഴൂര്‍ പമ്പ് ഹൗസിലെ ഒരു മോട്ടറിന്റെ ട്രയല്‍ റണ്‍ തുടങ്ങി

എറണാകുളം പാഴൂര്‍ പമ്പ് ഹൗസിലെ ഒരു മോട്ടറിന്റെ ട്രയല്‍ റണ്‍ ആരംഭിച്ചു. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ട്രയല്‍ റണ്‍ തുടങ്ങിയത്. മരട് ജലശുദ്ധീകരണ ശാലയിലേക്ക് വെള്ളം എത്തിക്കുന്ന പമ്പാണിത്. വൈകിട്ടോടെ മരടിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News