ജാഥയുടെ മാത്രമല്ല ,കാല്പന്തിന്റെയും ആരവങ്ങളിലാണ് മലപ്പുറം

സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയുടെ ആവേശത്തിലാണ് മലപ്പുറം. മലപ്പുറത്തിന്റെ കാല്‍പന്താരവം തിരൂരിലെ ഗാലറിയില്‍ ആവേശക്കാഴ്ചയാകുകയാണ്. ജനകീയ പ്രതിരോധ ജാഥക്കിടെ തിരൂരിലെ ഗ്യാലറിയില്‍ നിന്നും കാല്‍പന്തിന്റെ ആവേശാരവവുമായി പി.വി കുട്ടന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here