സ്വന്തം കോളേജ് ബസ് സ്‌കൂട്ടറിലിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു

തിരുവനന്തപുരം തിരുവല്ലം വണ്ടിത്തടത്ത് കോളേജ് ബസ് സ്‌കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ഒപ്പം സഞ്ചരിച്ച ബന്ധുവിന് ഗുരുതരമായി പരുക്കേറ്റു. പാച്ചല്ലൂര്‍ മണലി വിളാകത്ത് വീട്ടില്‍ ജലീല്‍-മുബീന ദമ്പതികളുടെ മകന്‍ മുഹമ്മദ് തന്‍സിര്‍ ആണ്(19) മരിച്ചത്. വണ്ടിത്തടം എ.സി.ഇ കോളേജിന്റെ ബസാണ് സ്‌കൂട്ടറില്‍ തട്ടിയത്. ഇതേ കോളേജിലെ വിദ്യാര്‍ത്ഥിയാണ് തന്‍സിര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News