കോഴിക്കോട് പാലാഴിയിലെ ഫ്ലാറ്റിൽ യുവ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. മലബാര്‍ മെഡിക്കല്‍ കോളേജിലെ പി.ജി വിദ്യാർത്ഥിനി തന്‍സിയയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വയനാട് കണിയാമ്പറ്റ സ്വദേശിനിയാണ് മരണപ്പെട്ട തന്‍സിയ. പാലാഴിയിലെ സുഹൃത്തായ ഡോക്ടറുടെ ഫ്ലാറ്റിലാണ് തന്‍സിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവർ അപസ്മാരവുമായി ബന്ധപ്പെട്ട് ചികിത്സയിലായിരുന്നതായി പൊലീസ് അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here