കാസര്‍ക്കോട് ഉപ്പള റെയില്‍വേ സ്റ്റേഷന് സമീപം യുവതിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. നീലേശ്വരം കടിഞ്ഞിമൂല സ്വദേശി ഐശ്വര്യ( 27 )യാണ് മരിച്ചത്. മംഗല്‍പാടിയില്‍ ലാബ് ടെക്നീഷ്യനാണ് ഐശ്വര്യ.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here