പോസ്റ്റൽ വോട്ടുകളിലെ ഫലസൂചനകൾ ബിജെപിക്ക് അനുകൂലം

ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഫലസൂചനകൾ ബിജെപിക്ക് അനുകൂലം. ത്രിപുരയിലും നാഗാലാന്‍ഡിലും ബിജെപി ലീഡ് ചെയ്യുകയാണ്. മേഘാലയയിൽ എൻപിപിയാണ് മുന്നിൽ നിൽക്കുന്നത്.

ത്രിപുരയിൽ ഫ്രെബ്രുവരി 16നും മേഘാലയയിലും നാഗാലാൻഡിലും ഫ്രെബ്രുവരി 27നുമായിരുന്നു വോട്ടെടുപ്പ്. ഈ വർഷം നടക്കാനിരിക്കുന്ന 9 നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ആദ്യ മൂന്നെണ്ണമാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News