കെഎസ്ഇബിയുടെ ട്രാന്‍സ്‌ഫോര്‍മര്‍ അടിച്ചുമാറ്റി, രണ്ടുപേര്‍ പിടിയില്‍

കെഎസ്ഇബിയുടെ ട്രാന്‍സ്‌ഫോര്‍മര്‍ മോഷ്ടിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. തമിഴ്‌നാട് കടല്ലൂര്‍ സ്വദേശി മണികണ്ഠന്‍, തെങ്കാശി സ്വദേശി പുഷ്പരാജ് എന്നിവരാണ് അറസ്റ്റിലായത്. കാസര്‍ക്കോട് അയിരിത്തിരിയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. മലയോര ഹൈവേയുടെ നിര്‍മാണത്തിന്റെ ഭാഗമായി മാറ്റി സ്ഥാപിക്കാന്‍ സൂക്ഷിച്ചിരുന്ന ട്രാന്‍സ്‌ഫോര്‍മറാണ് ഇരുവരും മോഷ്ടിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News