തൃശൂര്‍ ചേനത്തുകാട്ടില്‍ തീ പടരുന്നു

തൃശൂര്‍ ദേശമംഗലത്തിനടുത്ത് ചേനത്തുകാട് വനത്തില്‍ വന്‍ തീപിടിത്തം. കഴിഞ്ഞ ദിവസം ഉച്ചക്ക് 1.30 മുതല്‍ പടര്‍ന്നുപിടിച്ച കാട്ടുതീ നിയന്ത്രിക്കാനാകാത്ത സ്ഥിതിയിലാണ്. 5 കിലോമീറ്ററില്‍ അധികം വിസ്തൃതിയില്‍ വനം പൂര്‍ണമായി കത്തിനശിച്ചു.

നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും ജനവാസ മേഖലയില്‍ തീ പടരാതിരിക്കാനുള്ള ശ്രമത്തിലാണ്. അഗ്‌നിരക്ഷാ സേനക്ക് എത്തിച്ചേരാന്‍ കഴിയാത്ത വഴിയായതിനാല്‍ തീ അണയ്ക്കുന്നത് ദുഷ്‌കരമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News