ശമ്പളവും അവധിയും ആവശ്യപ്പെട്ട സെയില്‍സ് ഗേളിനെ പൂട്ടിയിട്ട് മര്‍ദ്ദിച്ചു

നെയ്യാറ്റിന്‍കര ഇരുമ്പില്‍ ശമ്പളവും അവധിയും ആവശ്യപ്പെട്ട സെയില്‍സ് ഗേളിനെ പൂട്ടിയിട്ട് മര്‍ദ്ദിച്ചു. സ്ഥാപനത്തില്‍ പൂട്ടിയിട്ട് വിചാരണ ചെയ്താണ് യുവതിയെ മര്‍ദ്ദിച്ചത്. വീട്ടുപകരണങ്ങള്‍ വില്‍പ്പന നടത്തുന്ന സ്ഥാപനത്തിലെ ജീവനക്കാരിയാണ് മര്‍ദ്ദനത്തിനിരയായ യുവതി. വയനാട് സ്വദേശിനിയാണ്. സംഭവത്തില്‍ സ്ഥാപന നടത്തിപ്പുകാര്‍ക്കെതിരെ നെയ്യാറ്റിന്‍കര പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News