എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 9ന് ആരംഭിക്കും

സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷകള്‍ മാര്‍ച്ച് 9ന് തുടങ്ങും. 9 മുതല്‍ 29 വരെയാണ് പരീക്ഷ. വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. എല്ലാ പരീക്ഷകളും രാവിലെ 9.30 മുതല്‍ ആരംഭിക്കും. ഇപ്രാവശ്യം പരീക്ഷയെഴുതുന്നത് 4.19 ലക്ഷം വിദ്യാര്‍ത്ഥികളാണ്. മൂല്യനിര്‍ണയത്തിന് 70 ക്യാമ്പുകളും സജ്ജമാക്കും. 2960 പരീക്ഷാകേന്ദ്രങ്ങള്‍ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News