ആക്രമണം അവസാനിപ്പിക്കാതെ ‘പടയപ്പ’

കെഎസ്ആര്‍ടിസി ബസിന് നേരെ പടയപ്പ എന്ന കാട്ടാനയുടെ ആക്രമണം. ബസിന്റെ മിറര്‍ ഗ്ലാസ് കാട്ടാന തകര്‍ത്തു. കഴിഞ്ഞദിവസം രാത്രി 12 മണിയോടെയാണ് സംഭവം. പഴനി തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റിന് നേരെയായിരുന്നു ആക്രമണം. നയമക്കാട് എസ്റ്റേറ്റിന് സമീപത്തു വച്ചാണ് സംഭവം നടന്നത്.

മദപ്പാട് കണ്ടുതുടങ്ങിയ പടയപ്പ ഒരു മാസത്തോളമായി അക്രമാസക്തനാണ്. കൃഷി നശിപ്പിക്കുകയും വാഹനങ്ങള്‍ ആക്രമിക്കുകയും ചെയ്യുന്നതിനാല്‍ പ്രദേശത്തെ ജനങ്ങള്‍ ആശങ്കയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News