പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തേക്കും. തോഷഖാന കേസിൽ ഹാജരാകാത്തതിനെത്തുടർന്നാണ് ഇസ്ലാമാബാദ് പൊലീസ് ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാനൊരുങ്ങുന്നത്. അറസ്റ്റിനായി പൊലീസ് ഇമ്രാൻ ഖാന്റെ വസതിയിലെത്തി. പ്രധാനമന്ത്രിയായിരിക്കെ കിട്ടിയ സമ്മാനങ്ങള്‍ ഖജനാവില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് ലാഭത്തില്‍ വിറ്റെന്ന കേസിലാണ് നടപടി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here