വനിത പ്രീമിയര്‍ ലീഗില്‍ ഇന്ന് രണ്ടു മത്സരങ്ങള്‍. വൈകിട്ട് 3.30ന് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ഡല്‍ഹി കാപിറ്റല്‍സിനേയും രാത്രി 7.30ന് യു.പി വാരിയേഴ്‌സിനെ ഗുജറാത്ത് ജയന്റ്‌സും നേരിടും. ഇന്ത്യന്‍ സൂപ്പര്‍ താരവും വനിത പ്രീമിയര്‍ ലീഗിലെ ഏറ്റവും വിലപിടിപ്പുളള താരവുമായ
സ്മൃതി മന്ഥനയാണ് റോയല്‍ ചലഞ്ചേഴ്‌സിനെ നയിക്കുന്നത്. ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം എല്ലിസ് പെറിയാണ് ചലഞ്ചേഴ്‌സിന്റെ കരുത്ത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here