ഗതാഗത മന്ത്രിയുമായി മാര്‍ച്ച് 18ന് വീണ്ടും ചര്‍ച്ചയെന്ന് സിഐടിയു

ഗതാഗത മന്ത്രിയുമായി ഇന്ന് നടത്തിയ ചര്‍ച്ചയില്‍ കാര്യങ്ങള്‍ ധരിപ്പിച്ചിട്ടുണ്ടെന്ന് സിഐടിയു. ഈ മാസം 18ന് വീണ്ടും മന്ത്രിയുമായി ചര്‍ച്ച നടത്തും. ടിഡിഎഫ് സമരവുമായി ബന്ധപ്പെട്ട കത്ത് നല്‍കിയിട്ടുണ്ട്. ഈ മാസം 14, 15 ദിവസങ്ങളില്‍ ചേരുന്ന കെഎസ്ആര്‍ടിഇഎ യോഗത്തില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും ജനറല്‍ സെക്രട്ടറി വിനോദ് പറഞ്ഞു.

ശമ്പളം ഘട്ടം ഘട്ടമായി വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇന്ന് മന്ത്രി ആന്റണി രാജുവും സിഐടിയു നേതാക്കളും തമ്മിലായിരുന്നു ചര്‍ച്ച.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News