വനിതാ ദിനത്തിൽ സ്ത്രീകള്‍ക്ക് അവധി: പ്രഖ്യാപനവുമായി തെലങ്കാന സര്‍ക്കാര്‍

അന്താരാഷ്ട്ര വനിതാ ദിനമായ ബുധനാഴ്ച സംസ്ഥാനത്തെ എല്ലാ വനിതാ ജീവനക്കാർക്കും പ്രത്യേക അവധി പ്രഖ്യാപിച്ച് തെലങ്കാന സര്‍ക്കാര്‍. പൊതുഭരണവകുപ്പാണ് ഉത്തരവിറക്കിയത്.

ചീഫ് സെക്രട്ടറി ശാന്തി കുമാരി ഒപ്പിട്ട ഉത്തരവില്‍ ബന്ധപ്പെട്ടവര്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ലിംഗ സമത്വം ഉറപ്പാക്കുന്നതിനും വനിതാ ശാക്തീകരണം ലക്ഷ്യമിട്ടുമാണ് മാര്‍ച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനമായി ആചരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News