സി.എം രവീന്ദ്രന്‍ കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരായി

യൂണിടാക് കോഴക്കേസില്‍ ഇഡി നോട്ടീസ് ലഭിച്ച സി.എം രവീന്ദ്രന്‍ കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരായി. കേസിലെ പ്രതി സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് രവീന്ദ്രനോട് ഹാജരാകാന്‍ ഇഡി ആവശ്യപ്പെട്ടത്.

കേസില്‍ നേരത്തെ അറസ്റ്റിലായ എം ശിവശങ്കറിനെ ചോദ്യം ചെയ്തതിന്റെ തുടര്‍ച്ചയായാണ് നടപടി. നേരത്തേയും ഇഡി സംഘം സി.എം രവീന്ദ്രനെ ചോദ്യം ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News