മുറിവാലന്‍ വീണ്ടുമിറങ്ങി, സമീപത്ത് ചക്കക്കൊമ്പനും

ചിന്നക്കനാലിലെ ജനവാസ മേഖലയില്‍ വീണ്ടും കാട്ടുകൊമ്പനിറങ്ങി. മുറിവാലന്‍ എന്ന് വിളിപ്പേരുള്ള കാട്ടുകൊമ്പനാണ് രാവിലെ 10 മണിയോടെ ചിന്നക്കനാല്‍ 80 ഏക്കര്‍ മേഖലയില്‍ ഇറങ്ങിയത്.

നാശനഷ്ടം വരുത്തുന്നതിന് മുമ്പേ തന്നെ വനം വകുപ്പ് വാച്ചര്‍മാരുടെ നേതൃത്വത്തില്‍ കാട്ടാനയെ മേഖലയില്‍ നിന്നും ഓടിച്ചുവിട്ടു. സമീപപ്രദേശത്ത് തന്നെ ചക്കക്കൊമ്പനും നിലയുറപ്പിച്ചിട്ടുണ്ട്. ചക്കക്കൊമ്പനെ പ്രദേശത്തു നിന്നും മാറ്റുന്നതിനുള്ള ശ്രമത്തിലാണ് വനം വകുപ്പ് വാച്ചര്‍മാരും നാട്ടുകാരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News