ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം, സ്വകാര്യ ബസ് കടയിലേക്ക് ഇടിച്ചു കയറി

കോട്ടയം ഏറ്റുമാനൂർ പാറോലിക്കലിൽ ബസ് ഓടിച്ചു കൊണ്ടിരിക്കെ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം. ഇതേത്തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ് സമീപത്തെ ചായക്കടയിലേക്ക് ഇടിച്ചുകയറി.

ഇരുപതോളം യാത്രക്കാരുമായി സഞ്ചരിച്ച, പിറവം – കോട്ടയം റൂട്ടിലോടുന്ന ജയ് മേരി ബസിലെ ഡ്രൈവർക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. അപകടത്തിൽ ആർക്കും പരിക്കില്ല. എന്നാൽ ചായക്കട പൂർണമായും തകർന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News