പൊങ്കാലക്കിടയില്‍ ഗുണ്ടാ ആക്രമണം, ലുട്ടാപ്പി സതീഷന്‍ ആശുപത്രിയില്‍

ആറ്റുകാല്‍ പൊങ്കാലക്കിടയില്‍ ഗുണ്ടാസംഘത്തിന്റെ ആക്രമണം. കുപ്രസിദ്ധ ക്രിമിനല്‍ ലുട്ടാപ്പി സതീഷിന് ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റു. ശ്രീകണ്‌ഠേശ്വരം ഇരുമ്പ് പാലത്തിന് സമീപമാണ് സംഭവം. സതീഷിന്റെ മുന്‍ സുഹൃത്തായിരുന്ന സന്തോഷ് വേലായുധനും സംഘവുമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

ഗുരുതരമായി പരുക്കേറ്റ സതീഷിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറിലെത്തിയ ഒരു സംഘമാണ് വെട്ടിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News