ഗുണ്ടാ നേതാവ് ശാന്തി ഭൂഷന്‍ പിടിയില്‍

തിരുവനന്തപുരത്തെ കുപ്രസിദ്ധ ഗുണ്ടാ നേതാവ് നെയ്യാറ്റിന്‍കര സ്വദേശി വി ശാന്തി ഭൂഷന്‍ പൊലീസ് പിടിയിലായി. ഒരു കിലോയിലധികം കഞ്ചാവുമായാണ് തിരുവനന്തപുരം ആര്യങ്കാവ് പൊലീസ് ഇയാളെ പിടികൂടിയത്.

ബിഷപ്പ് ഹൗസ് ആക്രമണം, എസ്‌ഐയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം, കബളിപ്പിക്കല്‍ അടക്കം മുപ്പതോളം വധശ്രമ കേസുകളിലെ പ്രതിയാണ് ഇയാള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration