പൊങ്കാല വിശേഷങ്ങള്‍

ഭക്തലക്ഷങ്ങൾ കാത്തിരുന്ന ആ ദിനമാണ് ഇന്ന്. ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല സമർപ്പണ ദിനത്തിൽ ലക്ഷോപലക്ഷം സ്ത്രീ ജനങ്ങളാണ് വിവിധ സ്ഥലങ്ങളിൽ നിന്നായി തലസ്ഥാന നഗരിയിൽ എത്തിച്ചേർന്നിരിക്കുന്നത്. അക്ഷരാർത്ഥത്തിൽ സൂചി കുത്താൻ ഇടമില്ലാത്ത അത്രയും തിരക്കാണ് തിരുവനന്തപുരം നഗരത്തിൽ കാണാൻ കഴിയുന്നത്.എങ്ങനെ ഉണ്ടായിരുന്നു പൊങ്കാല സമർപ്പണം, എന്താണ് അനുഭവങ്ങൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News