പോക്സോ കേസിലെ അതിജീവിത തൂങ്ങിമരിച്ച നിലയില്‍

പോക്സോ കേസിലെ അതിജീവതയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കുളത്തൂപ്പുഴ സ്വദേശിനിയായ 16കാരിയാണ് മരിച്ചത്. വീടിന് സമീപത്തെ വനത്തിലാണ് മൃതദേഹം കണ്ടെത്തിയത്. വൈകിട്ടോടെയാണ് പതിനാറുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here