കാവുമ്പായി സമരഭടൻ ഇ കെ നാരായണൻ നമ്പ്യാരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

കാവുമ്പായി സമരഭടൻ ഇ കെ നാരായണൻ നമ്പ്യാരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

ജന്മി നാടുവാഴിത്തത്തിനും ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിനും എതിരെയുള്ള സമരത്തിൽ ധീരമായി
പടപൊരുതിയ സഖാവായിരുന്നു ഇ കെ നാരായണൻ നമ്പ്യാരെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News