ഹോളി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ഹോളി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹം തന്റെ ട്വിറ്ററിലൂടെയാണ് ഹോളി ആശംസകൾ നേർന്നത്.  ഹോളിയുടെ നിറങ്ങൾ നമ്മളേവരും  ആഘോഷിക്കുമ്പോൾ, ഈ ഉത്സവം പ്രതിനിധീകരിക്കുന്ന ഒരുമയും ഐക്യവും നമുക്ക് സ്വീകരിക്കാം.  ഈ സന്തോഷകരമായ നിമിഷം നമ്മെ കൂടുതൽ അടുപ്പിക്കുകയും നമ്മുടെ ഹൃദയത്തിൽ സ്നേഹവും സന്തോഷവും നിറയ്ക്കുകയും ചെയ്യട്ടെ. എല്ലാവർക്കും ഹാപ്പി ഹോളി ആശംസിക്കുന്നു! മുഖ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News