ബ്രഹ്മപുരം തീപിടിത്തം, ശാശ്വത പരിഹാരം വേണമെന്ന് ഹൈക്കോടതി

ബ്രഹ്മപുരം തീപിടിത്തത്തില്‍ ശാശ്വത പരിഹാരം വേണമെന്ന് ഹൈക്കോടതി. കേരളത്തെ മുഴുവന്‍ ഒരു നഗരമായി കാണണം. മാലിന്യ സംസ്‌കരണത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി വേണം. ഉറവിടത്തില്‍ നിന്ന് തന്നെ മാലിന്യം വേര്‍തിരിക്കണം. പൊതു ഇടങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ നടപടി വേണമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഈ നഗരം മുഴുവന്‍ മാലിന്യം കുമുഞ്ഞുകൂടുന്ന സാഹചര്യം ഉണ്ടാകരുത്, അതാണ് കോടതിയുടെ ഉദ്ദേശമെന്നും കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News