പുനലൂരില്‍ മൂന്നു പേര്‍ മരിച്ച നിലയില്‍

കൊല്ലം പുനലൂരില്‍ കല്ലടയാറ്റില്‍ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഒരു സ്ത്രീയുടെയും രണ്ട് കുട്ടികളുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. അമ്മയും മക്കളുമാണ് മരിച്ചതെന്ന് സംശയമുണ്ട്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. മുക്കടവ് റബ്ബര്‍ പാര്‍ക്കിന് സമീപമാണ് സംഭവം നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News