എംഡിഎംഎയുമായി എക്സൈസ് ഉദ്യോഗസ്ഥൻ പിടിയിൽ

കൊല്ലം അഞ്ചലിൽ എംഡിഎംഎയുമായി എക്സൈസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ മൂന്നുപേർ പിടിയിലായി. കിളിമാനൂർ എക്സൈസ് റെയ്ഞ്ചിലെ  ഉദ്യോഗസ്ഥൻ അഖിൽ, സുഹൃത്തുക്കളായ ഫൈസൽ,  അൽസാബിത്ത് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.  ഇവരിൽനിന്ന് 20ഗ്രാം എംഡിഎംഎയും, 58ഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. കൊട്ടാരക്കര റൂറൽ പൊലീസിന്റെ ഡാൻസാഫ് ടീമും അഞ്ചൽ പൊപോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News