ജനകീയ പ്രതിരോധ ജാഥക്കെതിരായ ഹർജി ഹൈക്കോടതി തള്ളി

ജനകീയ പ്രതിരോധ ജാഥക്കെതിരായ ഹർജി ഹൈക്കോടതി തള്ളി. ചന്ദ്രചൂഡൻ എന്ന അഭിഭാഷകൻ നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. ജസ്റ്റിസുമാരായ കെ.വിനോദ് ചന്ദ്രൻ, സി.ജയചന്ദ്രൻ എന്നിവരുടെ ബെഞ്ചാണ് ഹർജി തള്ളിയത്. ജാഥക്ക് വേണ്ടി പാലാ നഗരസഭാ ബസ് സ്റ്റാൻഡിന്റെ മുക്കാൽ ഭാഗത്തോളം കെട്ടിയടച്ചുവെന്നായിരുന്നു ഹർജി. എന്നാൽ തങ്ങളുടെ അനുമതിയുണ്ടായിരുന്നുവെന്ന് പാലാ നഗരസഭ വ്യക്തമാക്കിയതോടെ വാദം അംഗീകരിച്ച് കോടതി ഹർജി തള്ളുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News