പ്രശസ്ത സംഗീത സംവിധായകന്‍ എന്‍പി പ്രഭാകരന്‍ അന്തരിച്ചു

പ്രശസ്ത സംഗീത സംവിധായകന്‍ എന്‍പി പ്രഭാകരന്‍ (74) അന്തരിച്ചു. തിരുവനന്തപുരത്തേക്കുള്ള ട്രെയിന്‍ യാത്രക്കിടെ ഹൃദയാഘാതം മൂലമാണ് മരണം. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2 മണിക്ക് കോട്ടയം തിരുവഞ്ചൂരിലെ വീട്ടുവളപ്പില്‍ നടക്കും.

കോഴിക്കോട് ആകാശവാണിയില്‍ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവെയാണ് ഹൃദയാഘാതം ഉണ്ടായത്. നിരവധി നാടകങ്ങള്‍ക്കും ലളിതഗാനങ്ങള്‍ക്കും സംഗീതം നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News